പുനഃപ്രവേശനത്തിനൊരുങ്ങി വയനാട്; മേപ്പാടിയിൽ വർണാഭമായ ചടങ്ങ് | മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കും